Question: ഗ്രാൻഡ് സ്ലാം(Grand Slam) എന്ന് അറിയപ്പെടുന്ന നാല് പ്രധാന വാർഷിക ടെന്നീസ് ടൂർണമെന്റുകൾ ഏതെല്ലാമാണ്?
A. ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, ഇന്ത്യൻ ഓപ്പൺ, യുഎസ് ഓപ്പൺ
B. വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ, കാനഡ മാസ്റ്റേഴ്സ്, ചൈന ഓപ്പൺ
C. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ
D. ദുബായ് ഓപ്പൺ, വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ




